അമിത് ജത്വ കൊലക്കേസ്: ഗുജറാത്ത് ബിജെപി എം.പി അറസ്റ്റില്‍

 


ന്യൂഡല്‍ഹി: ഗുജറാത്ത് വിവരാവകാശ പ്രവര്‍ത്തകനും പരിസ്ഥിതി വാദിയുമായ അമിത് ജത് വയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി എം.പി ദിനു ബോഘ സോളാങ്കിയെ സിബിഐ അറസ്റ്റുചെയ്തു. 2010 ജൂലൈ 20ന് ഗുജറാത്ത് ഹൈക്കോടതിക്ക് സമീപത്തുവെച്ചാണ് അമിത് ജത് വയെ ചില അജ്ഞാതര്‍ വെടിവെച്ച് കൊന്നത്.

ചൊവ്വാഴ്ച രാവിലെ സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചോദ്യം ചെയ്യലിന് ഹാജരായ സോളാങ്കിയെ പിന്നീട് അറസ്റ്റുചെയ്യുകയായിരുന്നു. ജുനഗട്ടില്‍ നിന്നുമുള്ള എം.പിയാണ് സോളാങ്കി. ഇതേകേസില്‍ ഗുജറാത്ത് പോലീസ് സോളാങ്കിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

അമിത് ജത്വ കൊലക്കേസ്: ഗുജറാത്ത് ബിജെപി എം.പി അറസ്റ്റില്‍തുടര്‍ന്ന് 2012 സെപ്റ്റംബര്‍ 25നാണ് സിബിഐ അന്വേഷണത്തിന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടത്.

SUMMARY: New Delhi/Gujarat: In a major development, the Central Bureau of Investigation (CBI) on Tuesday arrested BJP MP Dinu Bogha Solanki in connection with sensational murder of Gujarat RTI activist and 'green crusader' Amit Jethwa.

Keywords: Amit Jethwa murder, BJP MP Dinu Bogha Solanki, CBI, Bharatiya Janata Party, Gujarat RTI activist , Narendra Modi, Illegal mining, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia