അഹമ്മദാബാദ്: (www.kvartha.com 17.06.2016) ഹര്‍ദ്ദിക് പട്ടേലിന്റെ കുടുംബം വീട്ടു തടങ്കലില്‍. കൂടാതെ ഹര്‍ദ്ദികിനെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയ ഏഴു സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഹര്‍ദ്ദിക്കിന്റെ സ്വന്തം നാടായ വീരംഗമത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ സന്ദര്‍ശനം നടത്തിയതിന് മുന്‍പായിരുന്നു സംഭവങ്ങള്‍. മുഖ്യമന്ത്രി മടങ്ങിയതിന് ശേഷം കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. വീട്ടുതടങ്കലില്‍ നിന്നും കുടുംബാംഗങ്ങളെ മോചിപ്പിക്കുകയും ചെയ്തു.

പോലീസ് നടപടിക്കെതിരെ പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി രംഗത്തെത്തി. ഹര്‍ദ്ദിക്കിന്റെ പിതാവ് ഭാരത് ഭായ്, മാതാവ് ഉഷാബെന്‍, സഹോദരി മോണിക്ക എന്നിവരെയാണ് പോലീസ് വീട്ടുതടങ്കലില്‍ സൂക്ഷിച്ചത്. മുഖ്യമന്ത്രിയുടെ പരിപാടി തടസപ്പെടുത്താന്‍ ശ്രമിക്കുമെന്നതിനാലായിരുന്നു നടപടിയെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ വിശ്വരാജ്‌സിംഗ് ജഡേജ പറഞ്ഞു.
SUMMARY: Ahmedabad: Hardik Patel’s family was put under house arrest and seven women from the community were detained on Thursday for sloganeering and demanding his immediate release.
Keywords: Ahmedabad, Hardik Patel, Family, Under, House arrest, Seven women, Community, Detained, Thursday, Sloganeering, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.