ഗാന്ധിജിക്കൊപ്പം ദണ്ഡിയാത്ര നടത്തുന്ന, ബഹിരാകാശത്ത് യോഗചെയ്യുന്ന മോഡിയുടെ സ്പൂഫ് വിഡിയോ വൈറല്‍
Jun 4, 2016, 16:25 IST
ന്യൂഡല്‍ഹി: (www.kvartha.com 04.06.2016) ഗാന്ധിജിക്കൊപ്പം ദണ്ഡിയാത്ര നടത്തുന്ന, ബഹിരാകാശത്ത് യോഗചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്പൂഫ് വിഡിയോ വൈറലാകുന്നു. എന്‍ഡിഎ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുറത്തിറക്കിയ സ്പൂഫ് വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
Keywords: Hilarious video superimposes PM Narendra Modi on iconic photos, New Delhi, Prime Minister, Facebook, NDA, Song, National.
അരേ ന്യൂ ഏജ് ഇന്ഫേടെയ്ന്മെന്റാണ് വിഡിയോ പുറത്തിറക്കിയത്. അച്ഛേ ദിന് നല്കി രണ്ടുവയസ്സ് പൂര്‍ത്തിയാക്കിയ മോഡിജിക്ക് ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗാന്ധിജിക്കൊപ്പം ദണ്ഡിയാത്ര നടത്തുന്ന, സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിനൊപ്പം, എവറസ്റ്റ് കീഴടക്കിയ ഹിലാരിക്കും ടെന്‍സിങ്ങിനുമൊപ്പം, നീല്‍ ആംസ്ട്രോങ്ങിനൊപ്പം ബഹിരാകാശത്തും മോഡിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. ബഹിരാകാശത്തെത്തിയ മോഡി യോഗ ചെയ്യുന്നതും വിഡിയോയിലുണ്ട്.

രണ്ടാം വയസ്സ് ആഘോഷിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ മേരാ ദേസ് ബദല്‍ രഹാ ഹേ എന്ന ഗാനം പുറത്തിറക്കിയിരുന്നു. ഈ ഗാനം പശ്ചാത്തലമാക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.
Also Read:
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം യുവാവിനെ ബൈക്ക് തടഞ്ഞ് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 2 പേര് അറസ്റ്റില്‍
Also Read:
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം യുവാവിനെ ബൈക്ക് തടഞ്ഞ് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 2 പേര് അറസ്റ്റില്‍
Keywords: Hilarious video superimposes PM Narendra Modi on iconic photos, New Delhi, Prime Minister, Facebook, NDA, Song, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.