അസമില്‍ ഹിമന്ദ ബിശ്വ ശര്‍മ മുഖ്യമന്ത്രിയാകും: സത്യപ്രതിജ്ഞ തിങ്കളാഴ്ച
May 9, 2021, 14:59 IST
ഗുവാഹത്തി: (www.kvartha.com 09.05.2021) അസമില്‍ ഹിമന്ദ ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭ കക്ഷിയോഗത്തിലായിരുന്നു തീരുമാനം. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. സര്‍ബാനന്ദ സോനോവാളാണ് ഹിമന്ദ ബിശ്വ ശർമയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്.
സർകാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് നാല് മണിക്ക് ബിജെപി ഗവർണറെ കാണും. 126 അംഗ നിയമസഭയില്‍ എന്‍ഡിഎക്ക് എഴുപത്തിയഞ്ചും കോണ്‍ഗ്രസ് സഖ്യത്തിന് അൻപതും സീറ്റാണ് ഉള്ളത്.
Keywords: News, Assam-Election-2021, Assam, India, National, Top-Headlines, Himanta Biswa Sarma to be next Assam chief minister.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.