കലാപഭൂമിയായ ത്രിലോക്പുരിയില്‍ മുഹറം ഘോഷയാത്ര നയിക്കുന്നത് ഹിന്ദുക്കള്‍
Nov 2, 2014, 23:01 IST
ന്യൂഡല്‍ഹി: (www.kvartha.com 02.11.2014) കലാപബാധിത ഈസ്റ്റ് ഡല്‍ഹിയില്‍ മുഹറം ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് ഹിന്ദുക്കള്‍. നവംബര്‍ 4നാണ് ഘോഷയാത്ര. 30 ഹിന്ദു സന്നദ്ധപ്രവര്‍ത്തകരാണ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്.
നാല് ഘോഷയാത്രകളാണ് ത്രിലോക്പുരിയില്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 23ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ബ്ലോക്ക് 27ല്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ത്രിലോക്പുരിയിലെ കോട്ട്ലയില് അവസാനിക്കും. ഓരോ ഘോഷയാത്രയിലും 400ഓളം പേര് പങ്കെടുക്കും.
സമാധാനം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഉടനെ പോലീസിന് വിവരം നല്‍കാനുള്ള സജ്ജീകരണങ്ങളും സംഘാടകര്‍ ഏര്‍പ്പെടുത്തിയതായി സമാധാന കമ്മിറ്റി അംഗമായ റിയാസുദ്ദീന്‍ സൈഫി പറഞ്ഞു.
SUMMARY: New Delhi: Days after being hit by communal riots, Delhi's Trilokpuri is preparing to set an example in communal amity as 30 Hindu volunteers will lead the colony's Muharram procession Nov 4.
Keywords: Trilokpuri, Trilokpuri riots, Communal clashes in Delhi, Muharram, Prophet Mohammad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.