പിടിയിലായ എയ്ഡ്സ് രോഗി ചോദ്യംചെയ്യാനെത്തിയ പോലീസുകാരെ കടിച്ചു പരിക്കേല്‍പിച്ചു

 


പിടിയിലായ എയ്ഡ്സ് രോഗി ചോദ്യംചെയ്യാനെത്തിയ പോലീസുകാരെ കടിച്ചു പരിക്കേല്‍പിച്ചു
മുംബൈ: വഞ്ചനാക്കേസില്‍ പിടിയിലായ എയ്ഡ്സ് രോഗി ചോദ്യം ചെയ്യാനെത്തിയ പോലീസുകാരെ കടിച്ചുപരിക്കേല്‍പിക്കാന്‍ ശ്രമിച്ചത് പോലീസ് സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വ്യാഴാഴ്ച രാത്രി കുര്ല ജി.ആര്‍.പി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ചോദ്യം ചെയ്യാന്‍ പ്രതിയുടെ സമീപത്തേയ്ക്കെത്തിയ പോലീസുകാര്‍ അലറിവിളിച്ച് ഓടുകയായിരുന്നു. എയ്ഡ്സ് രോഗി കടിച്ചാല്‍ രോഗം പകരുമെന്ന ഭീതിയില്‍ പിന്നീടാരും പ്രതിയെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ടില്ല. 33കാരനായ എയ്ഡ്സ് രോഗിയേയും 3 കൂട്ടുപ്രതികളേയും പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

English Summery
Mumbai: HIV positive accused bites the cops during interrogation. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia