ന്യൂഡല്‍ഹി: പാക് അധിനിവേശ കാശ്മീരിന് പ്രത്യേക ലോക്‌സഭാ സീറ്റ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചര്‍ച്ച ആരംഭിച്ചു. ഭരണഘടനയുടെ 81-ാം അനുച്ഛേദം ഭേദഗതി ചെയ്യുന്നതടക്കം ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ആര്‍.കെ. ശ്രീവാസ്തവയുടെ നിര്‍ദേശമാണ് സര്‍ക്കാരിനെ ഇത്തരത്തിലൊരു നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. 2014 ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് യാഥാര്‍ത്യമായേക്കാനാണ് സാധ്യത. നിലവില്‍, ജമ്മു കാശ്മീര്‍ നിയമസഭയില്‍ പാക് അധീന കാശ്മീരിനായി 24 സീറ്റുകളാണ് മാറ്റിവെച്ചിട്ടുള്ളത്. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള മേഖലയായതിനാല്‍ ഇവിടങ്ങളില്‍ ഇതുവരെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന വാദത്തിന് ശക്തിപകരുമെന്നാണ് ശ്രീവാസ്തവ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്.
SUMMARY: The Union home ministry is working on a proposal to create Lok Sabha seats in Pakistan-occupied Kashmir in what is being seen as a far-fetched and potentially controversial move to assert India's right on the territory.
Keywords : New Delhi, Pakistan, Kashmir, Election, National, Home Ministry, Brainwave, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.