മോഡി വായ് തുറന്നില്ലെങ്കിലും പ്രസിഡന്റിന്റെ ശബ്ദമുയര്‍ന്നു! രാജ്യത്തിന്റെ വൈവിധ്യവും സഹിഷ്ണുതയും നഷ്ടപ്പെടുത്തരുതെന്ന് പ്രണബ് മുഖര്‍ജി
Oct 7, 2015, 23:34 IST
ന്യൂഡല്‍ഹി: (www.kvartha.com 07.10.2015) ഇതാദ്യമായി രാജ്യത്തെ ഒരു പ്രധാനസംഭവത്തില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി തന്റെ നിലപാട് വ്യക്തമാക്കി. ദാദ്രി സംഭവത്തെ കുറിച്ച് പേരെടുത്തു പറയാതെയാണ് മുഖര്‍ജി ആരും രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തെ നശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഏവരുടേയും മനസില്‍ സഹിഷ്ണുതയുണ്ടാകണമെന്ന് പറഞ്ഞ അദ്ദേഹം കൂട്ടായ സാംസ്‌ക്കാരിക മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
ബിജെപിയുടെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജി പ്രസിഡന്റ് പദത്തിലെത്തിയതിന് ശേഷം മോഡി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് സോപാധിക പിന്തുണ നല്‍കി വന്നിരുന്നു. യാക്കൂബ് മേമനെ തൂക്കിലേറ്റിയ സംഭവത്തില്‍ പ്രണബ് മുഖര്‍ജി അല്പം ധൃതി കാട്ടിയെന്ന് പോലും മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു.
എന്നാലിപ്പോള്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് പ്രണബ് മുഖര്‍ജി ശബ്ദമുയര്‍ത്തിയത്.
രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശന ചടങ്ങിനിടയിലാണ് മുഖര്‍ജിയുടെ പ്രതികരണമുണ്ടായത്. വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
SUMMARY: Today, during a book launch function at the Rashtrapati Bhawan with Vice-President Hamid Ansari and Home Minister Rajnath Singh in attendance, he spoke extempore on the importance of preserving the ‘diversity’ and ‘plurality’ in the country and the need for the spirit of `tolerance’.
Keywords: Dadri incident, Murder, Muhammed Aqlaq, BJP, President, Pranab Mukherji,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.