മുസ്ലീം യുവാക്കളുടെ അറസ്റ്റ്; മനുഷ്യാവകാശ കമ്മീഷന് പോലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചു
Nov 17, 2016, 20:27 IST
ഹൈദരാബാദ്: (www.kvartha.com 17.11.2016) മുസ്ലീം യുവാക്കളുടെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നോട്ടീസയച്ചു. സന്തോഷ് നഗറിലെ എസിപി ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലീം യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രകടനത്തില്‍ പങ്കെടുക്കാത്ത ഹബീബ് എന്ന യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് എംബിടി വക്താവ് അംജതുല്ല ഖാന് ഖാലീദാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
ഡിസംബര്‍ 5 ന് മുന്‍പ് കാരണം വ്യക്തമാക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന് സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരിച്ച വര്‍ഗീയ വിദ്വേഷണമുണര്ത്തുന്ന പോസ്റ്റ് പിന് വലിക്കാന്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് എംബിടി പ്രവര്‍ത്തകര്‍ എസിപി ഓഫീസിന് പുറത്ത് പ്രതിഷേധിച്ചത്.
SUMMARY: Hyderabad: Police registered cases against MBT activists who were protesting against the objectionable post on Social media. Human Rights Commission issued notice to Commissioner of Police of Hyderabad to submit his report before 5th December. This was the result of a representation made by Mr. Amjadullah Khan Khalid, spokesman of MBT who made a complaint to HRC. Mr. D. Subramanyam, Secretary of HRC issued this notice.
Keywords: National, Hyderabad, Arrest, Muslim

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.