വീട്ടിലിരുന്ന 55 ലക്ഷത്തിന്റെ മൂല്യം നഷ്ടമായെന്ന് കരുതി വീട്ടമ്മ തൂങ്ങിമരിച്ചു
Nov 10, 2016, 17:16 IST
ഹൈദരാബാദ്: (www.kvartha.com 10.11.2016) അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍ വലിച്ചതില്‍ പരിഭ്രാന്തയായ വീട്ടമ്മ തൂങ്ങിമരിച്ചു. 55കാരിയായ കര്‍ഷകയാണ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ സൂക്ഷിച്ച പണത്തിന്റെ മൂല്യം നഷ്ടമായെന്ന ആശങ്കയാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.
തെലങ്കാനയിലെ ഷാനിഗോപുരം ഗ്രാമത്തിലാണ് സംഭവം. 12 ഏക്കര്‍ ഭൂമി 3 മാസം മുന്‍പാണ് കെ വിനോദയും ഭര്‍ത്താവ് ഉപേന്ദ്രിയയും ചേര്‍ന്ന് വിറ്റത്. 55 ലക്ഷം രൂപയാണ് ഭൂമിക്ക് ലഭിച്ചത്. വേറെ സ്ഥലം വാങ്ങാനായി ഈ പണം ഇവര്‍ ബാങ്കില്‍ നിക്ഷേപിക്കാതെ വീട്ടില്‍ സൂക്ഷിച്ചിരുന്നു.
മോഡിയുടെ പ്രഖ്യാപനത്തെ കുറിച്ചറിഞ്ഞ വിനോദ ഭര്‍ത്താവുമായി വഴക്കിട്ടു. ബാങ്കിലിടാതെ പണം വീട്ടില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ച ഉപേന്ദ്രിയയെ കുറ്റപ്പെടുത്തി. തുടര്‍ന്നായിരുന്നു ആത്മഹത്യ.
SUMMARY: The recent decision of scrapping of Rs 500 and Rs 1000 notes and after that the confusion among the common man took a life in Telangana.
Keywords: National, Hyderabad, Notes, Confusion, Telengana, Suicide

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.