കേജരിവാള്‍ സര്‍ക്കാരുമായി 99 ശതമാനവും യോജിപ്പിലെന്ന് ഗവര്‍ണര്‍ നജീബ് ജംഗ്, കാര്യങ്ങള്‍ സുഗമമായി പോകുന്നു
Nov 27, 2016, 16:28 IST
ന്യൂഡല്‍ഹി: (www.kvartha.com 27.11.2016) ഡല്‍ഹിയിലെ കേജരിവാള്‍ സര്‍ക്കാരുമായി 99 ശതമാനവും യോജിപ്പിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഗവര്‍ണര്‍ നജീബ് ജംഗ്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ തീരുമാനങ്ങളോട് താന്‍ 99 ശതമാനവും അനുഭാവം പ്രകടിപ്പിക്കാറുണ്ട്. തന്റെ ഓഫീസിലെത്തുന്ന ഒരു ശതമാനം ഫയലുകളില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ടൈംസ് ലിറ്റ് ഫെസ്റ്റ് ഡല്‍ഹിയുടെ ഇന്ത്യ @70: ചേഞ്ച് ബിഗിന്‍സ് ഹിയര്‍' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജംഗ്. രണ്ട് അധികാര കേന്ദ്രങ്ങള്‍ വരുമ്പോള്‍ ഇത് സാധാരണയാണെന്നും അദ്ദേഹം പറയുന്നു.
25 വര്‍ഷത്തോളം ഡല്‍ഹിയില്‍ പ്രശ്‌നങ്ങളില്ലാതെ ജോലി ചെയ്തു. നിരവധി പ്രതീക്ഷകളുമായാണ് പുതിയ സര്‍ക്കാരിനെ ജനങ്ങള്‍ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവരെ കുറിച്ചും വലിയ പ്രതീക്ഷയാണുള്ളത്. ചെറുപ്പക്കാരുടെ ആവശം വളരെ കൂടുതലാണ്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ സുഗമമായി പോകുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
SUMMARY: DELHI: Lieutenant governor Najeeb Jung insists he doesn't come in the way of the AAP government's decisions. While Arvind Kejriwal and he had "disagreed violently on file", his personal rapport with the Delhi CM was very good. He was inaugurating the second edition of the Times Lit Fest Delhi+ , where he delivered the keynote address, "India@70: Change Begins Here".
Keywords: National, Najeeb Jung, Arvind Kejriwal, AAP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.