പട്ടാപകല്‍ റോഡില്‍ സ്വയം ഭോഗം; അറസ്റ്റിലായ യുവാവിന്റെ പ്രതികരണം
Aug 20, 2015, 19:54 IST
മുംബൈ: (www.kvartha.com 20.08.2015) പട്ടാപകല്‍ റോഡില്‍ സ്വയം ഭോഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഗോപാല്‍ വാല്‍മീകി നിരപരാധിയാണോ? അതെ എന്നാണ് അയാള്‍ പറയുന്നത്. സംഭവ ദിവസം താന്‍ ഒഴിഞ്ഞ സ്ഥലം നോക്കി രണ്ട് കാറുകള്‍ക്കിടയില്‍ മറപറ്റി നിന്ന് മൂത്രമൊഴിക്കുകയായിരുന്നുവെന്നും ഈ സമയം അമേരിക്കന്‍ പൗരയായ മേരിഅന്ന അബ്ദോ പിന്നിലൂടെ എത്തുകയായിരുന്നുവെന്നും ഗോപാല്‍ പറഞ്ഞു.
തിരിഞ്ഞപ്പോള്‍ ഷോട്സിന്റെ സിബ്ബ് അഴിഞ്ഞുകിടക്കുകയായിരുന്നു. ഇതു കണ്ട് അവര്‍ നിലവിളിക്കുകയും സമീപത്തുണ്ടായിരുന്ന രണ്ടുപേര്‍ തന്നെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നുമെന്ന് ഗോപാല്‍ പറയുന്നു. സംഭവം പന്തിയല്ലെന്ന് കണ്ട ഗോപാല്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനകം മേരി അന്ന ഗോപാലിന്റെ ചിത്രം പകര്‍ത്തി ട്വീറ്ററില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇത് വൈറലായതോടെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.
അറസ്റ്റ് ചെയ്ത ഗോപാലിനെ പോലീസ് ജാമ്യത്തില്‍ വിട്ടു. മേരി അന്ന തന്നെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് ഗോപാല്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പാണ് ഗോപാല്‍ വിവാഹിതനായത്. മാനക്കേട് കാരണം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്ന് ഗോപാലും കുടുംബവും പറയുന്നു.
ഏഴംഗ കുടുംബത്തില്‍ 4 പേരും സ്ത്രീകളാണ്. തന്റെ സഹോദരന്‍ ഇത് ചെയ്യില്ലെന്നാണ് സഹോദരിമാര്‍ പറയുന്നത്. വിദ്യാസമ്പന്നനായ ഗോപാല്‍ ഷെയര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്യുന്നത്.
SUMMARY: After an American woman tweeted about a youth who allegedly masturbated at her in broad daylight near Colaba causeway, the accused has come forward with his own version of events “I was urinating there. When I finished, the foreign woman came from behind and saw me zip up my shorts. Our eyes met and suddenly she started screaming,” said the 25-year-old, who was arrested in the wee hours of Wednesday, after which he was granted bail.
Keywords: Masturbated, Youth, Arrested, Urinating, Innocent,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.