നോട്ടുനീക്കത്തിന് വ്യോമസേനാ വിമാനങ്ങളും; 280 ടണ്‍ പുതിയ നോട്ടുകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും
Dec 2, 2016, 15:40 IST
ന്യൂഡല്‍ഹി: (www.kvartha.com 02.12.2016) നോട്ട് ക്ഷാമം പരിഹരിക്കാന്‍ വ്യോമസേനാ വിമാനങ്ങളും സഹായത്തിന് 280 ടണ്‍ പുതിയ നോട്ടുകള്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലെത്തിക്കും. സി17 ഗ്ലോബ് മാസ്റ്റര്‍ ഹെവി ലിഫ്റ്റ്, സി 130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് ട്രാന്‍സ്പോര്‍ട്ട് വിമാനം എന്നിവയാണ് നോട്ടുകളുമായി പറക്കുക.
നോട്ട് നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപമുള്ള ദെവാസ്, മഹാരാഷ്ട്രയിലെ നാസിക്, കര്‍ണാടകയിലെ മൈസൂര്‍, പശ്ചിമ ബംഗാളിലെ സല്‍ബോനി എന്നിവിടങ്ങളിലുള്ള പ്രിന്റിംഗ് സെന്ററുകളില്‍ നിന്നുമാണ് വിമാനങ്ങള്‍ നോട്ടുകളുമായി പറക്കുക.
SUMMARY: Generally used to transport troops and tanks, the Indian Air Force has deployed its C-17 Globemaster heavylift and C-130J Super Hercules transport aircraft for ferrying new notes, and so far they have lifted 280 tonnes of new currency to different corners of the country.
Keywords: National, Demonetization, Air force

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.