സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തരുത്: അരുണ്‍ ജെയ്റ്റ്ലി
May 8, 2014, 23:00 IST
ന്യൂഡല്‍ഹി: സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി. ബേനിയാബാഗില് മോഡി റാലിക്ക് നിരോധനമേര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്ലി.
നിങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തരുത്. തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ദയവായി പ്രചാരണത്തിന് കുറച്ച് സ്ഥലമെങ്കിലും അനുവദിക്കുക. പ്രചാരണം നടത്താനുള്ള സ്ഥാനാര്‍ത്ഥിയുടെ അവകാശത്തെ നിഷേധിക്കാന്‍ നിങ്ങള്‍ക്കാകില്ല ജെയ്റ്റ്ലി പറഞ്ഞു.
അതേസമയം നരേന്ദ്ര മോഡിക്ക് വരാണസിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അനുമതി നിഷേധിച്ച അതേ തിരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിക്ക് അനുമതി നല്‍കിയതിനേയും ജെയ്റ്റ്ലി ചോദ്യം ചെയ്തു.
സുരക്ഷാ കാര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത വിവേചനം കാട്ടുകയാണെന്നും ജെയ്റ്റ്ലി ആരോപിച്ചു.
SUMMARY: New Delhi: After the EC expressed its inability in overruling the returning officer of Varanasi who denied permission for Modi’s rally in Beniyabagh, a miffed Arun jaitley has tersely told EC to stop holding polls if it can’t ensure security.
Keywords: EC, Narendra Modi, Arun Jaitley, Varanasi, Ban, Rahul Gandhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.