പശ്ചിമബംഗാളില്‍ വ്യാജമദ്യ ദുരന്തത്തില്‍ 6 മരണം; നിരവധി പേര്‍ക്ക് ഗുരുതരം
Aug 17, 2015, 10:48 IST
കൊല്‍ക്കത്ത: (www.kvartha.com 17.08.2015) പശ്ചിമബംഗാളില്‍ വ്യാജമദ്യ ദുരന്തത്തില്‍ ഒരു സ്ത്രീ അടക്കം ആറുപേര്‍ മരിച്ചു. ഗുരുതരാവസ്ഥയിലായ പത്തു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാധാബല്ലവ്പൂരിലാണ് വ്യാജ മദ്യ ദുരന്തം ഉണ്ടായത്.
ആദിവാസി വിഭാഗത്തിലെ ഒരു കുടുംബത്തില്‍പ്പെട്ട അഞ്ചുപേരാണ് മരിച്ചത്. ഗ്രാമത്തിലെ ഒരു കടയില്‍ നിന്നും വാങ്ങിയ മദ്യം കഴിച്ചവരാണ് അപകടത്തില്‍പെട്ടത്. ദുരന്തത്തിനിടയാക്കിയ മദ്യം പിടിച്ചെടുത്ത് പോലീസ് പരിശോധനയ്ക്കയച്ചു.
Also Read:
കുട്ടിളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു; വന്‍ദുരന്തം ഒഴിവായി
Keywords: Illicit liquor kills many in Bengal, Kolkata, hospital, Treatment, Family, Police, Woman., National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.