മുംബൈ: മുംബൈയില്‍ നിന്ന് മല്‍സരിക്കുന്ന ബോളീവുഡ് താരം രാഖി സാവന്തിന്റെ ആസ്തി 15 കോടി രൂപ. അക്ഷരാഭ്യാസമില്ലെന്നാണ് രാഖി വിദ്യാഭ്യാസ യോഗ്യത കോളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നാമനിര്‍ദ്ദേശ പട്ടികയ്ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവര പ്രഖ്യാപനത്തിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗുരുദാസ് കമ്മത്ത് (കോണ്‍ഗ്രസ്), ശിവസേനയുടെ ഗജനന്‍ കീര്‍ത്തികര്‍ എന്നിവരാണ് രാഖിയുടെ മുഖ്യ എതിരാളികള്‍. 14.69 കോടി സ്ഥാവര ജംഗമ വസ്തുക്കളുണ്ട്. 96,427 രൂപ കൈവശവും 39.13 ലക്ഷം രൂപ സ്ഥിര നിക്ഷേപവുമായുണ്ട്.
ബോണ്ടുകളും ഷെയറുമായി 61.26 ലക്ഷം രൂപയും ഇന്‍ഷൂറന്‍സ് പോസ്റ്റല്‍ നിക്ഷേപമായി 2.12 കോടിയുമുണ്ട്. 21 ലക്ഷം വിലയുള്ള ഫോര്‍ഡ് കാര്‍, 7.55 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ എന്നിവയും രാഖിക്ക് സ്വന്തമായുണ്ട്.
മുംബൈയില്‍ ഫ്ലാറ്റും ഓഫീസും സ്വന്തമായുണ്ട് രാഖിക്ക്. 5,03,12,500 രൂപയും 11,12,59,000 രൂപയുമാണ് യഥാക്രമം വില. 2.52 കോടിയുടെ ബാധ്യതയും രാഖിക്കുണ്ട്.
SUMMARY: Mumbai: Bollywood starlet Rakhi Sawant who is contesting from Mumbai North West seat has declared herself an "illiterate" with total assets of Rs 14.69 crore.
Keywords: Rakhi Sawant, Bollywood, Mumbai, Lok sabha Poll,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.