പ്രധാനമന്ത്രിയാകാന്‍ ഏറ്റവും ഉത്തമനായ വ്യക്തിയാണ് ഞാന്‍: അസംഖാന്‍
Dec 17, 2015, 11:55 IST
കാണ്‍പൂര്‍: (www.kvartha.com 17.12.2015) പ്രധാനമന്ത്രി മോഹം പ്രഖ്യാപിച്ച് യുപി മന്ത്രിയും വിവാദ നായകനുമായ അസംഖാന്‍. നരേന്ദ്ര മോഡി രാജിവെക്കുകയും എല്ലാ എം.പിമാരും തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്താല്‍ അതൊരു നല്ല സന്ദേശമായിരിക്കും നല്‍കുക. ഓരോ ദിവസം ചെല്ലുന്തോറും ഇന്ത്യയ്ക്ക് അടിക്കടി പുരോഗതിയായിരിക്കുമെന്നും അസംഖാന്‍ പറഞ്ഞു.
തന്നെ പ്രധാനമന്ത്രിയാക്കാന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പിന്തുണയ്ക്കുമെന്നും ഖാന്‍ പറഞ്ഞു. സമയമാകുമ്പോള്‍ മുലായം എന്റെ പേര് മുന്നോട്ടുവെക്കും.
അസംഖാനെ യുപിയുടെ ഉപ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ലഖ്‌നൗവില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
നിങ്ങള്‍ എന്നെ നാണം കെടുത്തുകയാണ്. ഞാന്‍ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹിക്കുന്നത്.
എനിക്കതിന് അര്‍ഹതയുണ്ട്. അതുകൊണ്ടാണ് എന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടിച്ച പോസ്റ്ററുകള്‍ ഞാന്‍ തന്നെ നീക്കിയത്.
SUMMARY: Kanpur: Claiming to be the “fittest” person to become the Prime Minister, senior Uttar Pradesh minister Azam Khan today said that he aspires to take up the top job and that “if Narendra Modi resigns and all MPs elect me the PM it will send a good message across the country and India will progress each passing day”.
Keywords: Samajwadi Party, Azam Khan, PM, Controversy, Poster, Media, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.