ഇരുപത്തിയഞ്ചുകാരിയെ തട്ടിയെടുത്ത് ഓടുന്ന കാറില്‍ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി; ഡല്‍ഹിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 19.06.2016) ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ ഇരുപത്തിയഞ്ചുകാരിയെ കൂട്ടലൈംഗീക പീഡനത്തിനിരയാക്കി. ഡല്‍ഹിയിലെ വസന്ത് വിഹാറിലാണ് സംഭവം.

ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ യുവതി സുഹൃത്തുമൊത്ത് സിനിമ കണ്ട് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ പ്രതികള്‍ കാറിലെത്തി ഇവരുടെ വഴി മുടക്കി. യുവതിയെ കാറിനുള്ളിലേയ്ക്ക് വലിച്ചിട്ട് കടന്നുകളയുകയായിരുന്നു.

സുഹൃത്ത് ഉടനെ പോലീസില്‍ വിവരമറിയിച്ചു. സുഹൃത്ത് നല്‍കിയ രജിസ്‌ട്രേഷന്‍ നമ്പര്‍ പിന്തുടര്‍ന്ന് പോലീസ് കാര്‍ പിടികൂടി. മണിക്കൂറുകള്‍ക്കുള്ളീല്‍ പ്രതികള്‍ പോലീസ് പിടിയിലായി. എന്നാല്‍ വൈദ്യപരിശോധനയില്‍ യുവതി കൂട്ട ലൈംഗീക പീഡനത്തിനിരയായി കണ്ടെത്തിയിട്ടുണ്ട്.

ഉദിത് കുമാര്‍, വിനീത് കുമാര്‍, രാജ് വീര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇരുപത്തിയഞ്ചുകാരിയെ തട്ടിയെടുത്ത് ഓടുന്ന കാറില്‍ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി; ഡല്‍ഹിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

SUMMARY: Delhi police have arrested three people in connection with the gangabuse of a 25-year-old woman in South Delhi on the wee hours on Thursday.

Keywords: Delhi, Police, Arrested, Three people, Connection, Gangabuse, 25-year-old, Woman, South Delhi, Wee hours, Thursday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia