ഇന്ത്യയില്‍ ഭൂരിപക്ഷത്തിനെതിരെ ആക്രമണം നടത്തുന്നത് ന്യൂനപക്ഷങ്ങള്‍; ഉദാഹരണം മലപ്പുറം: സുബ്രഹ്മണ്യം സ്വാമി
Jan 29, 2015, 00:27 IST
ന്യൂഡല്‍ഹി: (www.kvartha.com 28/01/2015) ഇന്ത്യയില്‍ ഭൂരിപക്ഷത്തിനെതിരെ ആക്രമണം നടത്തുന്നത് ന്യൂനപക്ഷങ്ങളാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഉദാഹരണമായി കശ്മീരിനേയും കേരളത്തിലെ മലപ്പുറത്തേയുമാണ് സ്വാമി ചൂണ്ടിക്കാട്ടിയത്.
ട്വിറ്ററിലൂടെയാണ് സ്വാമി ഈ ആരോപണം ഉന്നയിച്ച് ട്വീറ്റ് ചെയ്തത്.
പാര്‍സികളും ജൂത ന്യൂനപക്ഷവും പരിവര്‍ത്തനം ചെയ്യാത്ത മതങ്ങളാണ്. സിഖുമതം, ബുദ്ധമതം, ജൈനമതം എന്നിവ ഇന്ത്യയിലെ മറ്റ് മതങ്ങളുമായി കൂടിച്ചേരുന്നു സ്വാമി മറ്റൊരു ട്വീറ്റിലൂടെ പറഞ്ഞു.
സഹിഷ്ണുതയുടെ കാര്യത്തില്‍ ഇന്ത്യയ്ക്കും യുഎസിനുമിടയില്‍ വിത്യാസമുണ്ടെന്നും യുഎസിലെ ക്രൂരതകള്‍ ഭൂരിപക്ഷങ്ങള്‍ ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളാണ് ക്രൂരതകള്‍ ചെയ്യുന്നതെന്നും സ്വാമി പറഞ്ഞു.
SUMMARY: New Delhi: Known for speaking his mind and having a firm stance on Hinduism, BJP senior leader Subramanian Swamy on Wednesday said that in India, minorities are committing atrocities against majority.
Keywords: Subramanian Swamy, BJP, New Delhi, Barack Obama, Ram Temple, article 370, US, Sikhism, Buddhism, Jainism, Parsi, Jews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.