ഈ ചിത്രത്തിന് മുന്‍പില്‍ വര്‍ഗീയ വാദികള്‍ തലകുനിക്കും! ഗണപതി പന്തലില്‍ മുസ്ലീങ്ങളുടെ പെരുന്നാള്‍ നിസ്‌ക്കാരം!

 


മുംബൈ: (www.kvartha.com 27.09.2015) ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു മതസൗഹാര്‍ദ്ദ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടിയിരുന്നു. ഗണേശ വിഗ്രഹത്തേയും വഹിച്ചുകൊണ്ടുള്ള റാലിക്ക് മുസ്ലീങ്ങള്‍ വഴിയൊരുക്കുന്നതായിരുന്നു ആ ചിത്രം. ഇപ്പോഴിതാ, സമാനമായ മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

സിദ്ദാര്‍ത്ഥ് വൈദ്യ എന്നയാളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പെരുന്നാള്‍ നിസ്‌ക്കാരത്തിന് സ്ഥലം തികയാത്തതിനാല്‍ സമീപത്തെ ഗണപതി പന്തലില്‍ മുസ്ലീങ്ങള്‍ നിസ്‌ക്കരിക്കുന്നതാണ് ചിത്രം.

ഈ ചിത്രത്തിന് മുന്‍പില്‍ വര്‍ഗീയ വാദികള്‍ തലകുനിക്കും! ഗണപതി പന്തലില്‍ മുസ്ലീങ്ങളുടെ പെരുന്നാള്‍ നിസ്‌ക്കാരം!


Due to shortage of space in Masjid, the Eid namaz was offered in Ganapati Pandal today.... Colaba, Mumbai.....Proud to be an Indian
Posted by Siddharth Vaidya on  Friday, September 25, 2015

SUMMARY: Few days back, we had reported about a viral photo that was doing its round on Facebook in which a muslim group, had made way on the road to let a Ganpati procession pass by. The Hindu group, on its part ensured that the procession was peaceful so as to not disturb the prayers of their fellow Muslim brothers.

Keywords: Eid, Prayer, Viral Photo,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia