ന്യൂഡല്‍ഹി: മാലിദ്വീപിനുള്ള ധനസഹായം ഇന്ത്യ മരവിപ്പിച്ചു. 250 കോടിയുടെ ധനസഹായമാണ് സർക്കാർ നിർത്തലാക്കിയത്. മാലിദ്വീപിലെ മാലെ അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ നിര്‍മാണ ചുമതലയില്‍ നിന്നും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ജിഎംആര്‍ മാലെ അന്തര്‍ദേശീയ വിമാനത്താവള അതോറിറ്റിയെ മാലിദ്വീപ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ധനസഹായം മരവിപ്പിച്ചതെന്നാണ് സൂചന.
ഉഭയകക്ഷി വ്യാപാര കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. സിംഗപ്പൂര്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാലിദ്വീപ് സ്വകാര്യകമ്പനിയില്‍ നിന്നും നിര്‍മാണ ചുമതല മാറ്റിയത്.
Keywords: India, Maldives, Financial help, National, GMR, Contract, Airport, Construction, Singapore, Court,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.