സൈനീകര്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അകലം പാലിക്കണമെന്ന് ഇന്ത്യന്‍ ആര്‍മി
Jan 24, 2014, 01:45 IST
ന്യൂഡല്‍ഹി: സൈനീകര്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അകലം പാലിക്കണമെന്ന് ഇന്ത്യന്‍ ആര്‍മിയുടെ നിര്‍ദ്ദേശം. ദേശീയ സുരക്ഷയ്ക്ക് കോട്ടമുണ്ടാകുമെന്നതിനാലാണിത്. സോഷ്യല്‍ മീഡിയകളില്‍ സജീവമാകുന്ന സൈനീക ഉദ്യോഗസ്ഥരെ തിരിച്ചറിയാനും സൈന്യം തമ്പടിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താനും സാധിക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ ആര്‍മി മേധാവി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക്, വിചാറ്റ് തുടങ്ങിയ ചാറ്റിംഗ് സൈറ്റുകളിലൂടെ രഹസ്യങ്ങള്‍ പരസ്യമാകാതിരിക്കാനാണിത്. ഇതിന് മുന്‍പും സൈനീകരെ പിന്തുടര്‍ന്ന് വിദേശ ഏജന്റുമാര്‍ വിവരം ചോര്‍ത്തിയിട്ടുണ്ട്.
നാവീക സേനയുടെ കപ്പല്‍ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ച രണ്ട് നാവീക ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ലഭിച്ചത് ഈ അടുത്ത കാലത്താണ്.
SUMMARY: Fearing that national security could be compromised, the Indian Army has asked its personnel not to use social media like Facebook and WeChat which may have servers abroad.
Keywords: National, Indian army, Facebook, Wechat,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.