ന്യൂഡെൽഹി: (www.kvartha.com) ആർമി 10 +2 ടെസ് 49 (TES 49) കോഴ്സുകൾക്കുള്ള വിജ്ഞാപനം (ജൂലൈ 2023) വെബ്സൈറ്റിൽ (joinindianarmy(dot)nic(dot)in) ഉടൻ പുറത്തിറക്കും. ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളിൽ 12-ാം ക്ലാസ് പാസായവർക്കാണ് യോഗ്യത. ജെഇഇ മെയിൻസ് 2022, ടെസ്-49 കോഴ്സുകൾക്ക് നിർബന്ധമാണ്. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 16 വയസ് ആറ് മാസവും പരമാവധി പ്രായപരിധി 19 വയസ് ആറ് മാസവുമാണ്.
ടെസ് കോഴ്സുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ നവംബർ 14 മുതൽ ആരംഭിച്ച് ഡിസംബർ 14 വരെ തുടരും. രജിസ്ട്രേഷന് ശേഷം, അപേക്ഷകരെ എസ്എസ്ബി അഭിമുഖത്തിന് ഹാജരാകാൻ വിളിക്കും, തുടർന്ന് മെഡികൽ ടെസ്റ്റ് ഉണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 56100 രൂപ മുതൽ 177500 രൂപ വരെയാണ് ശമ്പളം.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അവിവാഹിതരായ പുരുഷന്മാരായിരിക്കണം.
കൂടുതൽ വിശദാംശങ്ങൾക്കായി വിശദമായ വിജ്ഞാപനത്തിനായി ഉദ്യോഗാർത്ഥികൾ കാത്തിരിക്കണമെന്ന് നിർദേശിക്കുന്നു.

Keywords: Indian Army TES 49 Recruitment, National, New Delhi,News, Army, Salary, Job, Recruitment, Website, Online Registration.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.