ഗൂഗിള്‍ തന്നെ പറയുന്നു, അശ്ലീല സൈറ്റ് സന്ദര്‍ശിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

 


പൂനെ:(www.kvartha.com 08.10.2015) സര്‍ക്കാര്‍ നിരോധനം ഉണ്ടെങ്കിലും ഇല്ലെങ്കിലും അശ്ലീല സൈറ്റുകള്‍ കൂടുതല്‍ തിരയുന്ന രാജ്യങ്ങളുടെ ഗണത്തില്‍ ഇന്ത്യയും. ഗൂഗിള്‍ ട്രെന്‍ഡ്‌സ് ഡേറ്റയാണ് ഇന്ത്യന്‍ യുവാക്കളുടെ അശ്ലീലാസ്വാദനം വീണ്ടും വെളിപ്പെടുത്തുന്നത്. പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ലോകത്തിലെ ആദ്യ ആറു രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂഡല്‍ഹി, പൂനെ, ഉന്നാവോ, മുംബൈ, ഹൗറാ, കോലാലംപൂര്‍, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ലൈംഗികത എന്ന വാക്കിനോടുളള ഇന്ത്യക്കാരുടെ ഭ്രമമാണ് വര്‍ധിച്ചുവരുന്ന പോണ്‍ സൈറ്റ് സന്ദര്‍ശനത്തിന് പിന്നിലെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നു. കൊല്‍ക്കത്ത, നൂഡല്‍ഹി, അഹമ്മദാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് അറ്റവും അധികം മാനഭംഗങ്ങള്‍ തിരയുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് കുട്ടികളിലെ ലൈംഗികത ഏറ്റവുമധികം തിരയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗൂഗിള്‍ തന്നെ പറയുന്നു, അശ്ലീല സൈറ്റ് സന്ദര്‍ശിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും


SUMMARY: Ban or no ban, Indian cities account for the highest number of Google searches for restricted photos. The latest Google Trends data shows that six of the top ten cities in the world keying in those on the search engine are in India. Leading the brigade of such surfers are netizens from New Delhi, followed by Pune, Mumbai, Howrah, Unnao, Kuala Lumpur and Bangalore in that order.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia