യക്ഷികളെ പോലെ തിളങ്ങുന്ന കണ്ണുകള്‍ വേണോ? ഒന്‍പത് ലക്ഷം രൂപ മുടക്കിയാല്‍ കണ്ണുകള്‍ തിളങ്ങും; ഇതുപോലെ!
Feb 20, 2015, 22:50 IST
മുംബൈ: (www.kvartha.com 20/02/2015) വൈരം പോലെ തിളങ്ങുന്ന കണ്ണുകള്‍ എന്ന് പല സാഹിത്യകാരന്മാരും വര്‍ണിക്കാറുണ്ട്. ഇത്തരമൊരു ഉദ്യമത്തില്‍ വിജയിച്ചിരിക്കുകയാണ് മുംബൈയിലെ ഡോക്ടര്‍ ചന്ദ്രശേഖര്‍ ചവാന്‍. ശേഖര്‍ ഐ റിസേര്‍ച്ച് ഇന്ത്യയിലെ ഡോക്ടറാണിദ്ദേഹം.
24 കാരറ്റ് സ്വര്‍ണവും രത്‌നകല്ലുകളും കൊണ്ട് കോണ്‍ ടാക്റ്റ് ലെന്‍സുണ്ടാക്കിയാണിദ്ദേഹം കണ്ണുകളെ തിളക്കമുള്ളതാക്കുന്നത്. 9,33,790 രൂപയാണിതിന്റെ വില.
5 ഗ്രാമാണ് ലെന്‍സുകളുടെ ഭാരം. ഈ ലെന്‍സുകള്‍ക്ക് ഇന്ത്യയ്ക്ക് പുറത്തും വിപണന സാധ്യത തേടുകയാണ് ഡോക്ടര്‍ ചന്ദ്രശേഖര്‍. എന്നാല്‍ ലെന്‍സിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രത്‌നങ്ങള്‍ കൊണ്ടുണ്ടാക്കിയ ലെന്‍സ് കണ്ണിനെ ദോഷകരമായി ബാധിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
SUMMARY: Now you can get contact lenses in gold and diamonds, too. A doctor in Mumbai, India, offers his clients glittering eyes, fusing gold with regular contact lens, reported ‘DailyMail’.
Keywords: Chandrashekhar Chawan, Contact Lense, Gold, Diamonds,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.