യാത്രക്കാർ ശ്രദ്ധിക്കുക; ശനിയാഴ്ച 396 ട്രെയിനുകൾ റദ്ദാക്കി; പൂർണമായ ലിസ്റ്റ് അറിയാം

 


ന്യൂഡെൽഹി: (www.kvartha.com 12.02.2022) ട്രെയിൻ യാത്രക്കാർക്ക് ഒരു സുപ്രധാന വാർത്തയുണ്ട്. റെയിൽവേ ശനിയാഴ്ച 396 ട്രെയിനുകൾ റദ്ദാക്കി. പാസൻജർ, മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ ഉൾപെടെയാണിത്.
 
യാത്രക്കാർ ശ്രദ്ധിക്കുക; ശനിയാഴ്ച 396 ട്രെയിനുകൾ റദ്ദാക്കി; പൂർണമായ ലിസ്റ്റ് അറിയാം

നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിന്റെ (NTES) വെബ്‌സൈറ്റിലൂടെ റദ്ദാക്കിയ ട്രെയിനുകളുടെ പൂർണ്ണമായ ലിസ്റ്റ് റെയിൽവേ പുറത്തുവിട്ടു.

രാജ്യത്തുടനീളമുള്ള വിവിധ സോണുകളിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികളും മറ്റ് കാരണങ്ങളും മൂലമാണ് ഇത്രയധികം ട്രെയിനുകൾ ഒരുമിച്ച് റദ്ദാക്കിയത്. യാത്രക്കാർക്ക് https://enquiry(dot)indianrail(dot)gov(dot)in/mntes/ എന്ന വെബ് സൈറ്റിലൂടെ റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ അറിയാം.

Keywords: Indian Railway cancelled 396 trains, National, Newdelhi, News, Top-Headlines, Train, Indian Railway, Website, Cancelled, List.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia