ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ ഭീകരര്‍ ലക്ഷ്യമിടുന്നു
Feb 12, 2014, 13:19 IST
മുംബൈ: ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിടുന്നതായി റിപോര്‍ട്ട്. എന്നാല്‍ കനത്ത സുരക്ഷ കാരണം ഭീകരര്‍ക്ക് ആക്രമണം നടത്താന്‍ സാധിക്കുന്നില്ല. അറസ്റ്റിലായ യാസീന്‍ ഭട്കലിനെ ചോദ്യം ചെയ്തതിനിടയിലാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. 2011 ഏപ്രില്‍ 20ന് യാസീന്റെ സഹായി വകാസ് ഇബ്രാഹീം സാദ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുംബൈ ഇന്‍ഡ്യന്‍സും പൂനെ വാരിയേഴ്‌സും തമ്മിലായിരുന്നു അന്ന് മല്‍സരം.
ടിക്കറ്റെടുത്ത് അകത്തുകയറിയ വകാസ് സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കണ്ട് മനസിലാക്കി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വകാസും അസദുല്ല അഖ്തര്‍ എന്നയാളും സ്റ്റേഡിയത്തിന് സമീപത്തെത്തി ബോംബ് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കനത്ത സുരക്ഷ ഇതിന് തടസം സൃഷ്ടിക്കുകയും ബോംബ് സ്ഥാപിക്കാനുള്ള ശ്രമത്തില്‍ നിന്നും ഇവര്‍ പിന്മാറുകയുമായിരുന്നു.
SUMMARY: Mumbai: Yasin Bhatkal, believed to be a co-founder of the Indian Mujahideen, has reportedly told interrogators that the terror group planned to target several stadiums hosting Indian Premier League or IPL matches, but could not carry out the attacks because of the tight security at the venues.
Keywords: Mumbai, Yasin Bhatkal, IM, Terrorism, IPL,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.