Railway | ഈ വ്യാജ ആപുകളെ സൂക്ഷിക്കുക!ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി ഐആര്‍സിടിസി
Aug 16, 2023, 11:32 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഐആര്‍സിടിസി വ്യാജ മൊബൈല്‍ ഫോണ്‍ ആപിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. തട്ടിപ്പ് ലക്ഷ്യമിട്ട് വ്യാജ മൊബൈല്‍ ആപ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
ഇതില്‍, ചില തട്ടിപ്പുകാര്‍ വന്‍തോതില്‍ ക്ഷുദ്രകരമായ ലിങ്കുകള്‍ അയയ്ക്കുകയും വ്യാജ ഐആര്‍സിടിസി റെയില്‍ കണക്ട് മൊബൈല്‍ ആപ്ലികേഷന് ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഈ വ്യാജ മൊബൈല്‍ ആപ്ലികേഷന്റെ ചിത്രവും ഐആര്‍സിടിസി പങ്കുവെച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപിള്‍ ആപ് സ്റ്റോറില്‍ നിന്നോ ഔദ്യോഗിക റെയില്‍ കണക്ട് മൊബൈല്‍ ആപ് മാത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഒരു ലിങ്കിലും ക്ലിക് ചെയ്യരുത്
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപിള്‍ ആപ് സ്റ്റോറില്‍ നിന്നും ഐആര്‍സിടിസിയുടെ ഔദ്യോഗിക ആപ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാവൂ എന്ന് ഉപയോക്താക്കള്‍ ഓര്‍മിക്കണമെന്ന് ഐആര്‍സിടിസി നിര്‍ദേശിച്ചു. കൂടാതെ, വാട്സ് ആപിലൂടെയോ സന്ദേശത്തിലൂടെയോ ലഭിക്കുന്ന ഒരു ലിങ്കിലും ക്ലിക് ചെയ്യരുത്. സര്‍കാര്‍ സ്ഥാപനങ്ങള്‍ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ അയക്കുന്നില്ലെന്ന് ഐആര്‍സിടിസി വ്യക്തമാക്കി.

Keywords:: IRCTC issues warning about fake mobile app campaign to deceive users, New Delhi, News, IRCTC, Railway, Train Ticket, Mobile App, Warning, Install, Review, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.