ഡല്‍ഹി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച ഇസ്രായേലി നയതന്ത്രജ്ഞര്‍ക്കെതിരെ കേസ്
Apr 7, 2014, 00:02 IST
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച ഇസ്രായേലി നയതന്ത്രജ്ഞര്‍ക്കെതിരെ പോലീസ് കേസെടുത്തു. നയതന്ത്ര പരിരക്ഷയുള്ളവരാണ് മൂവരും. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ സോംവീറിനെയാണ് നയതന്ത്രജ്ഞര്‍ കൈയ്യേറ്റം ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം.
നയതന്ത്രജ്ഞര്‍ കാഠ്മണ്ഡുവിലേയ്ക്ക് പോകുന്നതിനിടയിലായിരുന്നു ഇത്. ഇമിഗ്രേഷന്‍ നടപടികളിലുണ്ടായ കാലതാമസമാണ് നയതന്ത്രജ്ഞരെ പ്രകോപിതരാക്കിയത്.
സോംവീരിന് മര്‍ദ്ദനമേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭ്യമാണ്.
SUMMARY: New Delhi: Three Israeli diplomats were booked for slapping and thrashing an immigration official at the Indira Gandhi International (IGI) airport here, police said on Sunday.
Keywords: IGI, Israel, Diplomats, Arrest,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.