ഷബാന്‍ ബുഖാരി അധികാരമേറ്റു

 


ന്യൂഡല്‍ഹി: (www.kvartha.com 23.11.2014) ശനിയാഴ്ച നടന്ന ചടങ്ങില്‍ 19കാരനായ ഷബാന്‍ ബുഖാരി ഡല്‍ഹി ജമാ മസ്ജിദ് ഇമാമായി അവരോധിതനായി.

ഷബാന്‍ ബുഖാരിയെ ജമാ മസ്ജിദിന്റെ ഇമാമായി ഞാന്‍ പ്രഖ്യാപിക്കുന്നു. പ്രതീക്ഷയ്‌ക്കൊത്ത് അദ്ദേഹം ജീവിക്കുമെന്നാണെന്റെ വിശ്വാസം സ്ഥാനാരോഹണ ചടങ്ങില്‍ ബുഖാരി പറഞ്ഞു.

ഷബാന്‍ ബുഖാരി അധികാരമേറ്റുഅമിറ്റി യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയാണ് ഷബാന്‍ ബുഖാരി. നൂറ്റാണ്ടുകളായി ഡല്‍ഹി ജമാ മസ്ജിദിന്റെ ഇമാം സ്ഥാനം ബുഖാരി കുടുംബാംഗങ്ങള്‍ക്കാണ്. 17മ് നൂറ്റാണ്ടില്‍ പണികഴിപ്പിച്ച മസ്ജിദാണിത്.

SUMMARY: New Delhi: Shaban Bukhari, the son of Jama Masjid Shahi Imam Syed Ahmed Bukhari, was Saturday formally anointed the Naib Imam (deputy Imam) of the 17th century mosque at a ceremony here.

Keywords: Shahi Imam, Syed Ahmed Bukhari, Jama Masjid, Naib Imam, Ahmed Bukhari, Delhi High Court, Muslim Mosque
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia