കോണ്‍ഗ്രസ് മോഡിയുടെ പേരില്‍ വോട്ടുപിടിക്കുന്നു: ജംഇയത്തുല്‍ നേതാവ്
Oct 15, 2013, 21:23 IST
ജെയ്പൂര്‍: കോണ്‍ഗ്രസിനെതിരെ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് രംഗത്തെത്തി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെക്കുറിച്ച് കോണ്‍ഗ്രസ് ജനങ്ങളില്‍ ഭീതിപടര്‍ത്തുന്നത് മുസ്ലീങ്ങളുടെ പിന്തുണ ലഭിക്കാനാണെന്ന് ജംഇയത്തുല്‍ നേതാവ് സയദ് മെഹ്മൂദ് മദനി ആരോപിച്ചു. കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു
മുസ്ലീം സംവരണത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേയാണ് മെഹ്മൂദ് മദനി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. മോഡിയെ ഭയക്കേണ്ടതില്ലെന്നും മദനി മുസ്ലീങ്ങളോട് ആവശ്യപ്പെട്ടു.
മുസ്ലീങ്ങള്‍ ഭയപ്പെടേണ്ടതില്ല. സമൂഹത്തില്‍ ആഴത്തില്‍ വേരോടിയതാണ് മതേതരത്വം. വര്‍ഗീയ ശക്തികള്‍ക്ക് ഒരിക്കലും ജനമനസുകളെ കീഴടക്കാന്‍ കഴിയില്ല മുന്‍ രാജ്യസഭാ എം.പി കൂടിയായ മദനി പറഞ്ഞു.
രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് ഇവിടുത്തെ മുസ്ലീങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും മദനി കൂട്ടിച്ചേര്‍ത്തു.
SUMMARY: Jaipur: Questioning Congress' stand on secularism, Jamiat-e-Ulema-e-Hind chief has hit hard on the ruling party, saying it is raising fears about the Gujarat Chief Minister only to secure support of Muslims.
Keywords: Syed Mehmood Madani, Jamiat-e-Ulema-e-Hind, Narendra Modi, Congress, Muslim Votes, Jaipur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.