ഒന്‍പതുവയസുകാരി സഹോദരന്റെ കഴുത്തറുത്തു

 


ജാംഷഡ്പൂര്‍: നാടിനെ നടുക്കി ഒന്‍പതുവയസുകാരി സഹോദരന്റെ കഴുത്തറുത്തു. പടിഞ്ഞാറന്‍ സിംഗ്ഭും ജില്ലയിലെ ജഗന്നാഥപൂര്‍ ബ്ലോക്കിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി അഞ്ച് വയസ് പ്രായമായ സഹോദരന്റെ കഴുത്തറുക്കുകയായിരുന്നു.

ഗോത്രവിഭാഗക്കാരിയായ പെണ്‍കുട്ടി ഹദിയ കഴിച്ചതിന്റെ ലഹരിയിലായിരുന്നു. ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ കഴിക്കുന്ന ഒരു തരം ലഹരി പാനീയമാണിത്. വീടിന് മുന്‍പില്‍ കളിച്ചുകൊണ്ടിരുന്ന ബാലനാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്തുപോയിരുന്നു.
ഒന്‍പതുവയസുകാരി സഹോദരന്റെ കഴുത്തറുത്തു
പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

SUMMARY: Jamshedpur: A nine-year-old tribal girl slit the throat of her five-year-old brother at Seldouri village in Jagannathpur block of West Singhbhum district.

Keywords: Jamshedpur, Murder, Slit, Throat, Brother, Sister,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia