മുല്ലപ്പെരിയാര്‍: ജയലളിത നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു

 


മുല്ലപ്പെരിയാര്‍: ജയലളിത നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു
ചെന്നൈ: ഡിസംബര്‍ 15 ന് മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്മേലുള്ള തമിഴ്‌നാടിന്റെ അവകാശം ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കുന്ന പ്രമേയം പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത പ്രസ്താവനയില്‍ അറിയിച്ചു. 15 ാം തിയതി രാവിലെ 11 മണിക്കാണ് നിയമസഭ ചേരുന്നത്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന പ്രമേയം കേരള നിയമസഭ പ്രത്യേക സമ്മേളനം കൂടി അവതരിപ്പിച്ചിരുന്നു.

Keywords: Jayalalitha, Tamilnadu, National, Mullaperiyar, Mullaperiyar Dam, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia