ആം ആദ്മി പാര്ട്ടിക്ക് പിന്തുണയുമായി ജെഡി(യു): കേജരിവാളിനെ മുഖ്യമന്ത്രിയാക്കാമെന്നും ഉറപ്പ്
Dec 10, 2013, 19:31 IST
ന്യൂഡല്‍ഹി: ഡല്‍ഹി ആരു ഭരിക്കുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടയില്‍ ആം ആദ്മി പാര്ട്ടിക്ക് പൂര്‍ണ പിന്തുണയുമായി ജതാദള്‍(യു) രംഗത്തെത്തി. അരവിന്ദ് കേജരിവാളിനെ മുഖ്യമന്ത്രിയാക്കാമെന്നും പാര്ട്ടി ഉറപ്പുനല്‍കി. തിങ്കളാഴ്ചയാണ് പിന്തുണയുമായി ജെഡിയു നേതാവ് കെ.സി ത്യാഗി രംഗത്തെത്തിയത്.
അതേസമയം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കോണ്‍ഗ്രസിനെതിരെയുള്ള വിധിയെഴുത്താണെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അദ്ധ്യക്ഷനുമായ നിതീഷ് കുമാര് പറഞ്ഞു. ദള്ഹിയിലെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൂടാതെ മൂന്നാമതൊരു പാര്‍ട്ടിയുണ്ടായതിനെ അവര്‍ പൂര്‍ണമായും വിനിയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയത്തിനുപിന്നില്‍ മോഡി തരംഗമാണെന്ന ബിജെപിയുടെ വാദഗതിയെ നിതീഷ് കുമാര് തള്ളി. മോഡി തരംഗമുണ്ടായിരുന്നെങ്കില്‍ ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീണ്ടും തിരഞ്ഞെടുപ്പുണ്ടായാല്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്നും നിതീഷ് കുമാര് പറഞ്ഞു.
SUMMARY: New Delhi: With uncertainty prevailing over who will form the next government in Delhi after a hung verdict, the Janata Dal (U) on Monday extended its unconditional support to Aam Aadmi Party (AAP) and said it wants its chief Arvind Kejriwal to be the new Chief Minister.
Keywords: BJP, AAP, Kiran Bedi, Delhi Assembly Polls, Arvind Kejriwal, Harsh Vardhan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.