ഗുജറാത്തിലെ സമ്പന്ന കുടുംബം വിമാനം 'തട്ടിയെടുത്തു'; മറ്റ് യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറങ്ങാനായി കൈക്കൂലി നല്കി
Dec 3, 2016, 16:49 IST
മുംബൈ: (www.kvartha.com 03.12.2016) മുംബൈയില്‍ നിന്നും ഭോപ്പാലിലേയ്ക്ക് പറക്കേണ്ട ജെറ്റ് എയര്‍ വേയ്സ് വിമാനം സമ്പന്ന കുടുംബാംഗങ്ങള്‍ തട്ടിയെടുത്തതായി റിപോര്‍ട്ട്. ഭോപ്പാലില്‍ നടക്കുന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഏതാണ്ട് 80 ഓളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ 17 പേര് കൃത്യസമയത്ത് എയര്പോര്ട്ടിലെത്തിയില്ല. ഇതേ തുടര്‍ന്ന് അധികൃതര്‍ മറ്റ് യാത്രക്കാര്‍ക്ക് മുന്‍ ഗണന നല്കി.
ഇതിനിടെ സുരക്ഷ ചെക്കിംഗ് മറികടന്ന് ബാക്കിയുള്ളവര്‍ ബോര്‍ഡിംഗ് ഗേറ്റിന് സമീപത്തെത്തി. ജെറ്റ് എയര്‍വേയ്സ് ജീവനക്കാരെ ഭീഷണിപ്പെടുത്തി. വൈകിയെത്തുന്ന 17 പേരെ കൂടാതെ പറക്കാനില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി.
ഒടുവില്‍ ഗത്യന്തരമില്ലാതെ വിമാനത്തിലുണ്ടായിരുന്ന 17 പേരെ ഇറക്കിവിടാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായി. എന്നാല്‍ യാത്രക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ബഹളമായി. എന്നാല്‍ പതിനായിരം രൂപ വീതം വാങ്ങി 5 പേര് വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായി. ഗുജറാത്ത് മന്ത്രിയുടെ കുടുംബാംഗങ്ങളാണ് പ്രശ്നമുണ്ടാക്കിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഏത് മന്ത്രിയെന്ന് വ്യക്തമല്ല.
SUMMARY: An inevitable chaos was created when the Jet Airways flight 9W7083 scheduled from Mumbai to Bhopal was 'hijacked' by an 'influential' family.
Keywords: National, Mumbai, Bhopal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.