ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികളില്‍ തുടരരുത്: ആര്‍.എം ലോധ
Sep 26, 2014, 19:59 IST
ഡെല്‍ഹി: (www.kvartha.com 26.09.2014)ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികളില്‍ തുടരുന്നതിനോട് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ വിയോജിപ്പ് പ്രകടിപ്പിച്ചു. പദവിയില്‍ നിന്നും വിരമിച്ചതിന് ശേഷം രണ്ടുവര്‍ഷത്തേക്കെങ്കിലും ഭരണഘടനാപരമായ സ്ഥാനം ജഡ്ജിമാര്‍ വഹിക്കരുത്. ഇതിനായി നിയമഭേദഗതി വരുത്തേണ്ടതാണെന്നും ലോധ പറഞ്ഞു.
എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ലോധ കൂട്ടിച്ചേര്‍ത്തു. കേരള ഗവര്‍ണറായി ജസ്റ്റിസ് പി. സദാശിവത്തെ നിയമിച്ചതിനോട് തനിക്ക് യോജിപ്പില്ലെന്നും ലോധ വ്യക്തമാക്കി. ജുഡീഷ്യല്‍ നിയമന കമ്മീഷനോട് യോജിപ്പില്ല. ജഡ്ജിമാരില്ലാത്ത സമിതിയുടെ തെരഞ്ഞെടുപ്പ് ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ തെരഞ്ഞെടുക്കണമെന്നും ലോധ ഡെല്‍ഹിയില്‍ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പ്ലടു വിദ്യാര്‍ത്ഥിനിയെ 'പെണ്ണു ചോദിക്കാന്‍'പോയി പിടിയിലായവരെ അറസ്റ്റുചെയ്തു
Keywords: Judges should not accept constitutional posts upon retirement: CJI RM Lodha, New Delhi, Governor, Kerala, Justice, Election, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.