പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയയുടെ നിര്‍മാണം ഉടന്‍ നടപ്പാക്കും: പവന് കുമാര്‍
Feb 26, 2013, 16:40 IST
ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയയുടെ നിര്‍മാണം ഉടന്‍ നടപ്പാക്കുമെന്നു കേന്ദ്ര റയില്‍വേ മന്ത്രി പവന് കുമാര്‍ ബന്‍സല്‍ ബജറ്റ് അവതരണത്തില്‍ അറിയിച്ചു. പദ്ധതിയുടെ തുക ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കോച്ച് ഫാക്ടറിക്കായി ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ല. നിര്‍മാണം നടപ്പാക്കുമെന്ന പരാമര്‍ശം മാത്രമാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണെങ്കില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്.
Keywords: Factory, Building, Completed, Pawan kumar Bansal, Budget, Conversation, Sarkkar, Plan, Palakkad, New Delhi, Railway, Minister, Cash, State, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.