2 പേര് ബലാത്സംഗം ചെയ്താല്‍ അത് കൂട്ടബലാത്സംഗമാകുമോ? അല്ലെന്ന് കര്‍ണാടക മന്ത്രി
Oct 9, 2015, 13:06 IST
ബംഗളൂരു: (www.kvartha.com 09.10.2015) ഒരു സ്ത്രീയെ രണ്ടു പുരുഷന്മാര് ചേര്‍ന്ന് ബലാത്സംഗം ചെയ്താല്‍ അത് കൂട്ടബലാത്സംഗം ആകില്ലെന്ന് കര്‍ണാടകമന്ത്രി. മൂന്നോ നാലോ പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്താല്‍ മാത്രമേ അത് കൂട്ടബലാത്സംഗം ആകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കര്‍ണാടക ആഭ്യന്ത്രമന്ത്രി കെ ജെ ജോര്‍ജാണ് ഈ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
ബംഗളൂരുവില്‍ കോള്‍സെന്റര്‍ ജീവനക്കാരി കഴിഞ്ഞദിവസം കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ചിക്കമംളൂര് കഡൂര്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ബംഗളൂരുവില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ നടത്തി നേരത്തെ മുലായം സിംഗ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവാദം സൃഷ്ടിച്ചിരുന്നു.
Keywords: Karnataka Minister KJ George stirs controversy, says 2 men raping woman isn't molest, Bangalore, Controversy, Arrest, National.

Also Read:
കടയുടമയെ തോക്കുചൂണ്ടി നാലരലക്ഷം കവര്‍ന്ന കേസില്‍ നാലംഗസംഘം പിടിയില്‍; കാസര്‍കോട് സ്വദേശിയെ തിരയുന്നു
Keywords: Karnataka Minister KJ George stirs controversy, says 2 men raping woman isn't molest, Bangalore, Controversy, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.