കശ്മീര്‍ മന്ത്രിയുടെ സുരക്ഷ ഭടന്‍ എകെ-47 തോക്കുകളുമായി കടന്നുകളഞ്ഞു
Mar 29, 2015, 11:35 IST
കശ്മീര്‍: (www.kvartha.com 29/03/2015) ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഭടന്‍ രണ്ട് എകെ 47 തോക്കുകളുമായി കടന്നുകളഞ്ഞു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍ വമ ജില്ലക്കാരനാണ് സുരക്ഷ ഭടന്‍. 12 ദിവസങ്ങള്‍ക്ക് മുന്‍പാണിയാള്‍ സുരക്ഷ ചുമതലയ്‌ക്കെത്തിയത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി സെയ്ദ് അല്‍താഫ് ബുഖാരിയുടെ പേഴ്‌സണല്‍ സുരക്ഷ ഭടനായ കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് പണ്ഡിറ്റ് ആണ് തോക്കുമായി മുങ്ങിയത്.
പ്രാര്‍ത്ഥിക്കാനായി കയറിയ സഹപ്രവര്‍ത്തകന്റെ തോക്കും നിസാര്‍ തട്ടിയെടുത്തു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: The personal security guard of a senior Jammu and Kashmir minister fled with two rifles on Saturday, prompting police to launch a massive manhunt. The security guard belongs to Pulwama district of South Kashmir. He was appointed the minister's guard 12 days ago.
Keywords: Jammu Kashmir, Security Guard, Minister, AK-47, Fled,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.