മോഡി ആം ആദ്മി സര്‍ക്കാരിന്റെ വികസനങ്ങള്‍ക്ക് തടയിടുന്നു; 6 മാസത്തിനിടയില്‍ 3 എം.എല്‍.എമാര്‍ അറസ്റ്റിലായി: കേജരിവാള്‍
Aug 10, 2015, 15:54 IST
ന്യൂഡല്‍ഹി: (www.kvartha.com 10.08.2015) ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വികസനങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. തീഹാര്‍ ജയിലില്‍ നിന്നാണെങ്കിലും എ.എ.പിയുടെ 67 എം.എല്‍.എമാരും പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും കേജരിവാള്‍ പറഞ്ഞു.
വിവിധ കേസുകളില്‍ എ.എ.പിയുടെ 3 എം.എല്‍.എമാരെ അറസ്റ്റ് ചെയ്തതിനേയും കേജരിവാള്‍ വിമര്‍ശിച്ചു.
കഴിഞ്ഞ 6 മാസത്തിനിടയില്‍ ഞങ്ങളുടെ 3 എം.എല്‍.എമാരെ അവര്‍ അറസ്റ്റ് ചെയ്തു. എന്നാല്‍ ഞങ്ങള്‍ക്ക് ബാക്കി 64 എം.എല്‍.എമാരുണ്ട്. ഈ അവസ്ഥയില്‍ 10 വര്‍ഷമെടുത്താലും ഞങ്ങളെ എല്ലാവരേയും അറസ്റ്റ് ചെയ്യാനാകില്ല. ഡല്‍ഹി പോലീസിന് ജനങ്ങളെ സംരക്ഷിക്കാന്‍ സമയമില്ല. അവര്‍ ഞങ്ങള്‍ക്ക് പിന്നാലെയാണ്. ഞാന്‍ അവരോട് പറഞ്ഞു. ഞങ്ങള്‍ എല്ലാവരും കീഴടങ്ങാം. എന്നിട്ട് തീഹാര്‍ ജയിലില്‍ നിന്നും പ്രവര്‍ത്തിക്കാമെന്ന് കേജരിവാള്‍ പറഞ്ഞു.
SUMMARY: Delhi Chief Minister Arvind Kejriwal on Sunday accused Prime Minister Narendra Modi of "blocking" AAP government's development even as he mockingly said that all 67 party MLAs were ready to work from inside Tihar jail, in an apparent reference to the arrest of three lawmakers in various cases.
Keywords: Aam Aadmi Party, Arvind Kejriwal, PM, Narendra Modi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.