മുല്ലപ്പെരിയാര്‍: കേരളം പഠനം നടത്തിയിട്ടില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
Nov 25, 2011, 21:27 IST
ചെന്നൈ: റൂര്‍ക്കി ഐഐടി പഠനം വ്യാജമാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടു പഠനങ്ങളൊന്നും കേരളം നടത്തിയിട്ടില്ലെന്നു ജനത പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സുരക്ഷ സംബന്ധിച്ച കേരളത്തിലെ എന്‍ജിനീയര്‍മാര്‍ പ്രചരിപ്പിക്കുന്നത് അസത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kerala,IIT Study,Mullapperiyar,മുല്ലപ്പെരിയാര്‍, കേരള, ഐഐടി പഠനം,സുബ്രഹ്മണ്യന്‍ സ്വാമി,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.