ന്യൂഡല്‍ഹി: പാറ്റ്‌ന സ്‌ഫോടന പരമ്പരയുടെ ആസൂത്രകനായ അലി ഹൈദര്‍ ഇന്റര്‍നെറ്റ് ചാറ്റില്‍ അറിയപ്പെട്ടിരുന്നത് ബ്ലാക് ബ്യൂട്ടിയെന്ന പേരിലാണ്. മനശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദമെടുത്ത 24കാരനായ അലി ഹൈദര്‍ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും മുഖ്യപങ്ക് വഹിച്ചുവെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
ദര്‍ഭംഗ മോഡല്‍ സ്‌ഫോടനങ്ങളാണ് ഹൈദര്‍ അലി നടപ്പിലാക്കിയത്. ബട്‌ല് ഹൗസ് എന്‍ കൗണ്ടറില്‍ ഇത്തരം സ്‌ഫോടനങ്ങളാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ നടത്തിയിരുന്നത്.
റാഞ്ചിയിലെ മൊഹല്ല, ദോരന്ദ എന്നിവിടങ്ങളിലാണ് ഹൈദര്‍ അലി താമസിച്ചിരുന്നത്. എട്ടുപേരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ബോംബുകളുണ്ടാക്കാന്‍ ഇവരെ പഠിപ്പിച്ചിരുന്നത് ഹൈദരായിരുന്നു. പാറ്റ്‌ന സ്‌ഫോടന പരമ്പരയ്ക്ക് മുന്‍പായി തെഹ്‌സീന്‍ ഹൈദരിനെ കാണാനെത്തിയിരുന്നു. ഇംതിയാസിന്റെ വീട്ടില്‍ വച്ചാണ് ഇവര്‍ ബോംബുകളുണ്ടാക്കിയത്.
അബ്ദുല്ല എന്ന പേരിലും ഹൈദര്‍ അലി അറിയപ്പെടുന്നുണ്ട്.
ഇംതിയാസ് സ്‌ഫോടനമുണ്ടായ മൈതാനിയിലുണ്ടായതായി അന്വേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ബുദ്ധഗയ സ്‌ഫോടനത്തിലും ഹൈദര്‍ അലിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.
SUMMARY: New Delhi: He used Black Beauty as his code name in internet chats and has a Masters in Psychology - this is the profile of a 24-year-old Indian Mujahideen man Haider Ali, who, according to investigators, was crucial in the planning and execution of Patna serial blasts.
Keywords: National, Patna serial blast, Accused, Ali Haider, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.