ചെന്നൈ: കൂടംകുളം ആണവനിലയം പ്രശ്നത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്മോഹന് സിങ്ങിനു കത്തയച്ചു. കൂടംകുളം ആണവനിലയം പതിനഞ്ചു ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഞെട്ടലുളവാക്കിയെന്നും പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പു ജനങ്ങളുടെ ഭയാശങ്കകള്‍ ദൂരീകരിക്കണമെന്നും ജയലളിത കത്തില്‍ പറയുന്നു. ജനങ്ങളുടെ ജീവനാണു സംസ്ഥാന സര്‍ക്കാരിനു മുഖ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: National, PM, Prime Minister, Manmohan Singh, Letter, Jayalalitha, Nuclear, chennai, Jayalalitha, Tamilnadu,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.