കുമാര്‍മംഗലം ബിര്‍ള ജാട്ടിയ ഹൗസ് വാങ്ങിയത് 425 കോടി രൂപയ്ക്ക്

 


മുംബൈ: (www.kvartha.com 08.09.2015) ഇന്ത്യയിലെ അതിസമ്പന്നരില്‍ ഒരാളാണ് കുമാര്‍ മംഗലം ബിര്‍ല. മുംബൈയിലെ മലബാര്‍ ഹില്‍ ഏരിയ എന്ന സ്ഥലത്തുള്ള ജാട്ടിയ ഹൗസ് ഇപ്പോള്‍ ബിര്‍ല വാങ്ങിയിരിക്കുന്നു. 425 കോടി രൂപയ്ക്കാണ് ബിര്‍ല ഈ വീട് സ്വന്തമാക്കിയത്. സ്വകാര്യ ആവശ്യത്തിനാണ് ബിര്‍ല ജാട്ടിയാ ഹൗസ് വാങ്ങിയത്.

ജോണ്‍സ് ലാങ് ലസല്ലെ എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് ഈ ഡീലിന് ഇടയില്‍നിന്നത്. ജാട്ടിയാ ഹൗസ് ബിര്‍ലയ്ക്ക് വിറ്റ കാര്യം ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളമുളളതാണ് ജാട്ടിയാ ഹൗസ്. മുംബൈയിലെ നപീന്‍ സീ റോഡിലുള്ള മഹേശ്വരി ഹൗസ് സര്‍ജന്‍ ജിന്‍ഡാല്‍ 2011ല്‍ സ്വന്തമാക്കിയ ശേഷം മുംബൈയില്‍ നടക്കുന്ന വലിയ കച്ചവടമാണിത്.

കുമാര്‍മംഗലം ബിര്‍ള ജാട്ടിയ ഹൗസ് വാങ്ങിയത് 425 കോടി രൂപയ്ക്ക്


SUMMARY: The iconic Jatia House in Mumbai's Malabar Hill, which had been on sale for quite sometime, has finally found a new owner — Kumar Mangalam Birla of the Aditya Birla group. Real estate market sources as saying that Birla had quoted a whopping Rs 425 crore for the bungalow. Kumar Mangalam Birla in a file photo. Reuters
The bungalow built in the 1950s is two storied with a sprawling built-up area of over 30,000 sq ft. The offer made by Birla has made this the most expensive bungalow deal in the country.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia