പൂനെ: ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ലതാ മങ്കേഷ്കര്‍. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്ക്കറിന്റെ പിതാവ് ദീനനാഥ് മങ്കേഷ്ക്കറിന്റെ പേരില്‍ നിര്‍മിച്ച ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു തന്റെ ആഗ്രഹം മങ്കേഷ്കര്‍ തുറന്നുപറഞ്ഞത്.
ഇത് തന്റെ മാത്രം ആഗ്രഹമല്ലെന്നും മുഴുവന്‍ ഇന്ത്യക്കാരുടെ സ്വപ്നമാണെന്നും അവര്‍ പറഞ്ഞു. മങ്കേഷ്ക്കര്‍ കുടുംബത്തിന്റെ ക്ഷണം കിട്ടിയതില്‍ ഏറെ സന്തോഷവാനാണെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച് മോഡി പറഞ്ഞു.
Also Read:
എസ്.ഐയെ മണല്‍മാഫിയാ സംഘം അക്രമിച്ചു
SUMMARY: Pune: Singing legend Lata Mangeshkar on Friday confirmed that her vote for the upcoming 2014 General Elections will go for the Bharatiya Janata Party's prime ministerial candidate Narendra Modi.

Keywords : Narendra Modi, Gujarat, National, Lata Mangeshkar, India's next PM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.