T Siddique | 'പുതുപ്പള്ളിയിലേത് കുടുംബാധിപത്യത്തിന് തെളിവെന്ന് സഖാക്കൾ'; ത്രിപുരയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി അന്തരിച്ച സിപിഎം എംഎൽഎയുടെ മകനെന്ന് ടി സിദ്ദീഖ്
Aug 15, 2023, 16:17 IST
കൽപറ്റ: (www.kvartha.com) പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അന്തരിച്ചപ്പോൾ മകൻ ചാണ്ടി ഉമ്മനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് കോൺഗ്രസിന്റെ കുടുംബാധിപത്യത്തിന് തെളിവെന്ന് സഖാക്കൾ പറയുമ്പോൾ ത്രിപുരയിലെ ബോക്സനഗർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്നത് അന്തരിച്ച എംഎൽഎയുടെ മകനെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദീഖ് എംഎൽഎ.
'ത്രിപുര ബോക്സനഗർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂലൈ മാസം അന്തരിച്ച ശംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈൻ സിപിഎമിന് വേണ്ടി മത്സരിക്കും. ജയിക്കാൻ മുന്നണിയിലുള്ള കോൺഗ്രസിന്റെ വോടും വേണം', ടി സിദ്ദീഖ് ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
Keywords: News, National, Kalpata, T Siddique, Congress, Bye Election, Puthuppally, Social Media, Politics, Late MLA's son will contest from Boxanagar: T Siddique.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.