ന്യൂഡല്‍ഹി: (www.kvartha.com 04.11.2014) ഡല്‍ഹിയില്‍ പുതിയ തിരഞ്ഞെടുപ്പിന് വഴിയൊരുക്കി ഗവര്‍ണറുടെ ശുപാര്‍ശ. നിലവിലെ നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടണമെന്നാണ് ഗവര്‍ണര്‍ ജനറല്‍ നജീബ് ജംഗ് ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജംഗിന്റെ ശുപാര്‍ശയില്‍ പ്രസിഡന്റ് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടും. ശുപാര്‍ശയെ ശരിവെച്ചാല്‍ സര്‍ക്കാര്‍ നിലവിലെ നിയമസഭ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.
നാളെത്തന്നെ നിയമസഭ പിരിച്ചുവിടുമെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ എട്ട് മാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ടാണ് ഗവര്‍ണറുടെ ശുപാര്‍ശ. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ കക്ഷികളുമായി സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ഗവര്‍ണര്‍ ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ ആരും തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്.
SUMMARY: New Delhi: Paving the way for fresh polls in Delhi, Lt Governor Najeeb Jung, Tuesday, sent a report to President Pranab Mukherjee recommending dissolution of the Assembly as BJP, Congress and AAP express inability to form government.
Keywords: Delhi, Najeeb Jung, President, Pranab Mukherjee, BJP, Congress, AAP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.