ന്യൂഡല്‍ഹി: (www.kvartha.com 12/02/2015) ചാരായകേസുമായി ബന്ധപ്പെട്ട് നിയുക്ത എ എ പി എം എല്‍ എ ബല്യാണിനെ ചോദ്യം ചെയ്യും. ന്യൂഡല്‍ഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ബല്യാണിന്റെ വീടിനടുത്തുള്ള ഗോഡൗണില്‍ നിന്ന് വന്‍ ചാരായശേഖരം പിടിച്ചെടുത്തത്. ഇതിനെത്തുടര്‍ന്നാണ് ബല്യാണിനെ ചോദ്യം ചെയ്യുന്നത്
കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തം നഗറില്‍ നിന്ന് മല്‍സരിച്ച് വിജയിച്ച നേതാവാണ് 38 കാരനായ ബല്യാന്‍. സംഭവവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമാകേണ്ടത് കൊണ്ട് ഫലമറിഞ്ഞതിന് ശേഷം ഹാജരായികൊള്ളാമെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു
എ എ പി മുതിര്‍ന്ന നേതാക്കളായ ആശിഷ് ഖേതന്‍, സജ്ജയ് സിങ്, ആഷുടോഷ് എന്നിവരും ഇതേ ആവശ്യവുമായി കമ്മീഷണറെ സമീപിച്ചിരുന്നു

Also Read:
പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിച്ച 17 ഇരുചക്രവാഹനങ്ങള്‍ പിടിയില്‍
Keywords: New Delhi, Liquor, Police, MLA, Election, Media, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.