ന്യൂഡൽഹി: എഫ്.ഡി.ഐ മേഖലയിൽ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് ബലപരീക്ഷണത്തിനില്ലെന്ന് കേന്ദ്രസർക്കാർ. വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ സമവായമാകാത്തതിനെത്തുടർന്നാണ് വിഷയത്തിൽ വോട്ടെടുപ്പോടെ ചർച്ചയ്ക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. വോട്ടെടുപ്പ് വേണമെന്ന ആവശ്യത്തില്‍് ബിജെപിയും ഇടതുപക്ഷവും ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ വോട്ടെടുപ്പില്ലാതെ ചര്‍ച്ച മതിയെന്ന് ഡിഎംകെ-ജെഡിയു-ജെഡിഎസ് കക്ഷികള്‍ നിലപാടെടുത്തു.
പലചരക്ക് വ്യാപാരമേഖലയിലെ വിദേശനിക്ഷേപ വിഷയത്തില്‍ വോട്ടിംഗോടുകൂടിയ ചര്‍ച്ച വേണമെന്ന നിലപാടില്‍ പ്രതിപക്ഷവും, പറ്റില്ലെന്ന നിലപാടില്‍ സര്‍ക്കാറും ഉറച്ചുനില്‍ക്കുകയാണ്. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപ കാര്യത്തില്‍ തൃണമൂലിന്റെ അവിശ്വാസ പ്രമേയ നോട്ടീസ് നേരത്തെ തള്ളിയിരുന്നു.
എന്നാല്‍ എന്‍ഡിഎയും ഇടതുപാര്‍ട്ടികളും വോട്ടിംഗോടെ ചര്‍ച്ച വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച് 961 നോട്ടീസുകള്‍ ലോക്‌സഭയില്‍ ലഭിച്ചു. എന്നാല്‍ നിലവില്‍ വോട്ടെടുപ്പിനെ അതിജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനില്ല. സര്‍വ്വകക്ഷി യോഗം മുന്‍നിര്‍ത്തി ഡിഎംകെ നേതാവ് കരുണാനിധിയുമായി കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നിലപാട് മാറ്റാന്‍ കരുണാനിധി ഇനിയും തയ്യാറായിട്ടില്ല. ഇരുകക്ഷികളും വിട്ടുനിന്നാല്‍ സര്‍ക്കാര്‍ വോട്ടെടുപ്പില്‍ പരാജയപ്പെടും. അതുകൊണ്ടാണ് സമവായ സാധ്യത തേടി സര്‍വ്വകക്ഷി യോഗം വിളിച്ചത്
SUMMERY: NEW DELHI: An all-party meeting over the issue of FDI in multi-brand retail on Monday failed to break the Parliament logjam with the government appealing to opposition parties to reconsider their demand for a debate under rules that stipulate voting and the latter remaining adamant.
Keywords: National, FDI, Central Government, Logjam, Parliament, Consensus, Multi-brand, Opposition, DMK, NDA, Trinamul Congress,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.