ജയിച്ച പ്രമുഖരും തോറ്റ പ്രമുഖരും

 


ന്യൂഡല്‍ഹി: (www.kvartha.com 16.05.2014) ലോകം കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പിനാണ് കഴിഞ്ഞ ഒരുമാസമായി രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ ജനാധിപത്യ പ്രക്രിയയില്‍ കടപുഴകി വീണ വന്‍ മരങ്ങള്‍ നിരവധിയാണ്. അപ്രതീക്ഷിത വിജയം നേടിയവരും ചുരുക്കമല്ല. അവരില്‍ ചിലരുടെ പേരുകളും മണ്ഡലങ്ങളുമാണ് താഴെ കൊടുക്കുന്നത്:

ജയിച്ച പ്രമുഖരും തോറ്റ പ്രമുഖരും


വിജയികള്‍

നരേന്ദ്ര മോഡി (വഡോദര /വരാണസി)
സോണിയ ഗാന്ധി (റായ് ബറേലി)
രാഹുല്‍ ഗാന്ധി (അമേഠി)
സാക്ഷി മഹാരാജ് (ഉന്നാവോ)
വരുണ്‍ ഗാന്ധി (സുല്‍ത്താന്‍ പൂര്‍)
ബിഎസ് യെദിയൂരപ്പ (ഷിമോഗ)
മുലായം സിംഗ് യാദവ് (മൈന്‍പുരി)
ഹര്‍ഷവര്‍ദ്ധന്‍ (ചാന്ദ്‌നി ചൗക്ക്)
കിരണ ഖേര്‍ (ചണ്ഡീഗഡ്)
ഭഗവന്ത് മന്‍ (സങ്രൂര്‍)
സുഷമ സ്വരാജ് (വിദിഷ)
വികെ സിംഗ് (ഗാസിയാബാദ്)
നിതിന്‍ ഗഡ്കരി (നാഗ്പൂര്‍)
പരേശ് റാവല്‍ (അഹമ്മദാബാദ് ഈസ്റ്റ്)
ദിനേശ് ത്രിവേദി (ബറാക്പൂര്‍)
സുമിത്ര മഹാരാജന്‍ (ഇന്‍ഡോര്‍)
പ്രഹ്ലാദ് പട്ടേല്‍ (ദമോഹ്)
മനോഹര്‍ സിംഗ് ഉട്വാള്‍ (ദെവാസ്)
മീനാക്ഷി ലേഖി (ഡല്‍ഹി)
കെ വി തോമസ് (എറണാകുളം)
അസ്‌റാറൂല്‍ ഹഖ് (കിസ്ദങഞ്ച്)
അര്‍ജുലാല്‍ മീന (ഉദയ്പൂര്‍)
കമല്‍ നാഥ് (ഛിന്ദ്വാര)
എല്‍.കെ അദ്വാനി (ഗാന്ധിനഗര്‍)
ലാലുഭായ് ബാബുഭായ് പട്ടേല്‍ (ഡാമന്‍ ഡ്യൂ)
ജയിച്ച പ്രമുഖരും തോറ്റ പ്രമുഖരുംഉമാ ഭാരതി (ജാന്‍സി)
മനോജ് തിവാരി (തെക്കുകിഴക്കന്‍ ഡല്‍ഹി)
പിപി മുഹമ്മദ് ഫൈസല്‍ (ലക്ഷദ്വീപ്)
ശശി തരൂര്‍ (തിരുവനന്തപുരം)
ഇ അഹമ്മദ് (മലപ്പുറം)
കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര)
കെസി വേണുഗോപാല്‍ (ആലപ്പുഴ)
നരേന്ദ്ര കേശവ് സവൈകര്‍ (വടക്കന്‍ ഗോവ)
പി കരുണാകരന്‍ (കാസര്‍കോട്)
തപസ് പല്‍ (കൃഷ്ണങര്‍)
രാജ്യവര്‍ദ്ധന്‍ റാഥോര്‍ (ജെയ്പൂര്‍ റൂറല്‍)
ദുഷ്യന്ത് സിംഗ് (ജല്വാഡ)
നളിന്‍ കുമാര്‍ കടീല്‍ (ദക്ഷിണ കന്നഡ)
ആനന്ദ് കുമാര്‍ ഹെഗ്‌ഡേ (ഉത്തര കന്നഡ)
ഗണേശ് സിംഗ് (ജബല്പൂര്‍)
നിഹാല്‍ ചന്ദ് (ഗംഗാനഗര്‍)
എ. സമ്പത്ത് (ആറ്റിങ്ങല്‍)
ആന്റോ ആന്റണി (പത്തനം തിട്ട)
രത്‌ന ദേയ് നാഗ് (ഹൂഗ്ലി)
സതാബ്ദി റോയ് (ബിര്‍ഭും)
എം.ഐ ഷാനവാസ് (വയനാട്)
ജോസ് കെ മാണി (കോട്ടയം)
ബി ശ്രീരാമലു (ബെല്ലാരി)
സുഗത ബോസ് (ജാദവ്പൂര്‍)
സുനില്‍ മൊണ്ടാല്‍ ബര്‍ദ്ധമാന്‍ (പുര്‍ബ)
ആനന്ദ് കുമാര്‍ (ബാംഗ്ലൂര്‍ സൗത്ത്)

തോറ്റവര്‍
(എ.എ.പി) (കോണ്‍ഗ്രസ്)

അരവിന്ദ് കേജരിവാള്‍(എ.എ.പി) , അജയ് റായ് കോണ്‍ഗ്രസ് (വരാണസി)
അജിത് സിംഗ് (ബാഗ്പത്)
അനു ഠണ്ഡന്‍ (ഉന്നാവൂ)
കപില്‍ സിബല്‍ (കോണ്‍ഗ്രസ്), അഷുതോഷ് (ചാന്ദ്‌നി ചൗക്ക്)
ഗുല്‍ പനാഗ്, പവന്‍ ബന്‍സാല്‍ (ചണ്ഡീഗഡ്)
ഷാസിയ ഇല്‍മി (കോണ്‍ഗ്രസ്), രാജ് ബബാര്‍ (ഗാസിയാബാദ്)
ഭാരത്സിന്‍ സോളാങ്കി (ആനന്ദ്)
രാഹുല്‍ കഷ്വാന്‍ (ചുരു)
സച്ചിന്‍ പൈലറ്റ് (അജ്മീര്‍)
ഗിരിജ വ്യാസ് (ചിറ്റൂര്‍ഗഡ്)
സുശീല്‍ കുമാര്‍ ഷിന്‍ഡെ (സോളാപൂര്‍)
മീരാ കുമാര്‍ (സസരം)
പിസി ചാക്കോ (ചാലക്കുടി)
ഹംദുല്ല സയീദ് (ലക്ഷദ്വീപ്)
നന്ദന്‍ നീലേക്കനി (ബാംഗ്ലൂര്‍ സൗത്ത്)
എം.എ ബേബി (കൊല്ലം)
ഗുലാം നബി ആസാദ് (ഉദ്ദം പൂര്‍)
പ്രതിഭ സിംഗ് (മാന്‍ഡി)
യോഗേന്ദ്ര യാദവ് (ഗുര്‍ഗാവൂണ്‍)
ചങന്‍ ഭുജ്ബാല്‍ (നാസിക്)
സല്‍മാന്‍ ഖുര്‍ഷിദ് (ഫറൂഖാബാദ്)
സഞ്ജയ് നിരുപം (മുംബൈ നോര്‍ത്ത്)
ദീപ ദാസ് മുന്‍ഷി (റായ്ഗഞ്ച്)
പ്രകാശ് ഷാ (വെസ്റ്റ് ചാമ്പരന്‍)

SUMMARY: New Delhi: As votes are being counted on Friday in the biggest elections that the world has ever seen, there have been surprise winners and losers. Here is a list of prominent candidates who lost or won.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: BJP, Lok Sabha Poll 2014, Congress, UDF, UPA, NDA, Narendra Modi, Sonia Gandhi, Aam AAdmi Party, Arvind Kejriwal. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia